Top Storiesകുട്ടനാട് എം എല്‍ എ തോമസ് കെ തോമസ് എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷന്‍; എ കെ ശശീന്ദ്രനും പച്ചക്കൊടി കാട്ടിയതോടെ തീരുമാനം ശരദ് പവാറിന്റെ സാന്നിധ്യത്തില്‍; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്; തോമസ് കെ തോമസും ശശീന്ദ്രന്‍ വിഭാഗത്തിനൊപ്പം ചേര്‍ന്നതോടെ പൂര്‍ണമായി ഒറ്റപ്പെട്ടത് പി സി ചാക്കോമറുനാടൻ മലയാളി ബ്യൂറോ17 Feb 2025 3:52 PM IST
STATEതോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ നടന്ന പി സി ചാക്കോയുടെ കസേര തെറിച്ചു; എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു ചാക്കോ; എംഎല്‍എമാര്‍ പരസ്പ്പരം കൈകോര്‍ത്തപ്പോള്‍ വില്ലനായത് കോണ്‍ഗ്രസില്‍ നിന്നെത്തിയ മുതിര്‍ന്ന നേതാവ്; എ കെ ശശീന്ദ്രന്റെ പിന്തുണയുല്‍ പാര്‍ട്ടി അധ്യക്ഷനാവാന്‍ തോമസ്മറുനാടൻ മലയാളി ബ്യൂറോ12 Feb 2025 12:40 PM IST
STATEഎ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ അതിവേഗ നീക്കങ്ങള്‍; മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് തോമസ് കെ. തോമസ്; പാര്‍ട്ടിയിലും മുന്നണിയിലും പിന്തുണ തേടി നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ8 Sept 2024 5:29 PM IST
Politicsമന്ത്രിസ്ഥാനം പങ്കിടേണ്ടതില്ലെന്ന് എൻ.സി.പി; അഞ്ച് വർഷവും ശശീന്ദ്രൻ തന്നെ മന്ത്രിസ്ഥാനത്ത് തുടരും; തോമസ് കെ തോമസിന് രണ്ടര വർഷം നൽകണമെന്ന നിർദ്ദേശം തള്ളി സംസ്ഥാന സമിതി യോഗംമറുനാടന് മലയാളി18 May 2021 6:30 PM IST
Politicsപാർട്ടിയിൽ ശശീന്ദ്രനെ ഒതുക്കിയ ചാക്കോയുടെ അടുത്ത ലക്ഷ്യം തോമസ് കെ തോമസ്; പാർലമെന്ററി പാർട്ടി ലീഡറെ തഴഞ്ഞ് റിസോർട്ട് ഉടമയെ ദേശീയ വർക്കിങ് കമ്മിറ്റി അംഗമാക്കിയതിനെതിരെ എൻസിപിയിൽ കലാപം; തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാനുള്ള നീക്കവും ശക്തംമറുനാടന് മലയാളി7 Dec 2021 2:24 PM IST